Mohanlal says about bigboss army <br />ബിഗ്ബോസ് റിയാലിറ്റി ഷോ മലയാളത്തിലാണ് ഏറ്റവും ഒടുവിൽ അരംഭിച്ചത്. ജൂൺ 24 ന് ആരംഭിച്ച ഷോയുടെ അവതാരകനായി എത്തിയത് മോഹൻലാൽ ആയിരുന്നു. തുടക്കം പോലെ തന്നെ മനോഹരമായിട്ടായിരുന്നു സെപ്റ്റംബർ 230 ന് ഷോ അവസാനിച്ചതും. സാബു മോനായിരുന്നു ബിഗ്ബോസ് മലയാളത്തിന്റെ വിജയ്. <br />#BigBossMalayalam